ജീവിതത്തിലെ ഏറ്റവും ആഴമുള്ള ചോദ്യത്തെക്കുറിച്ചുള്ള ചിന്തകൾ —
അർത്ഥം, ലക്ഷ്യം, ഉള്ളിലേക്കുള്ള വഴി.
നിന്റെ ജീവിതം എന്തിനുവേണ്ടിയാണ്?
ജീവിതത്തിന്റെ ലക്ഷ്യം എന്താണ്?
Jeevithathile erravum aazhamulla chodyathekkurichulla chinthakal —
arthham, lakshyam, ullilekkulla vazhi.
Ninte jeevitham enthinuvendiyaanu?
Jeevithathinte lakshyam enthaanu?
Reflections on the deepest question of life —
meaning, purpose, and the path within.
What is your life for?
What's the purpose of Life?
നീ ഉണരുന്നു.
പണിയെടുക്കുന്നു.
സ്ക്രോൾ ചെയ്യുന്നു.
ഉറങ്ങുന്നു.
വീണ്ടും ഉണരുന്നു.
പക്ഷേ ഒരിക്കലെങ്കിലും
ചോദിച്ചിട്ടുണ്ടോ —
എന്തിന് ?
Nee unarunnu.
Paniyedukkunnu.
Scroll cheyyunnu.
Urangunnu.
Veendum unarunnu.
Pakshe orikkalengilum
chodichittundo —
enthin ?